ഗൂഗിളിന്റെ FLoC നമുക്ക് പണിയാകുമോ? - ക്രോം ബ്രൗസര്‍ ഉപഭോക്താക്കള്‍ അറിയാന്‍

Published: Apr 19, 2021, 09:29 AM IST
eye

പുതിയ പരസ്യ വിതരണ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഫെഡറേറ്റ്ഡ് ലേണിങ് ഓഫ് കോഹോര്‍ട്സ് അഥവാ ഫ്ളോക്. പരസ്യ വിതരണത്തിനായുള്ള ഗൂഗിളിന്റെ വിവരശേഖരണം വ്യക്തി സ്വകാര്യതയെ സാരമായി ഹനിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. വ്യക്തി സ്വകാര്യതാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എന്ന അവകാശവാദവുമായാണ് ഗൂഗിള്‍ ഫ്ളോക് അവതരിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങളറിയാം. ശബ്ദം: ഷിനോയ് മുകുന്ദന്‍ 

 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.