യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദ് തോക്കിനിരയാകുന്നു. സഹോദരനും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെടുന്നു. അക്രമികളെ തടയാന്‍ സുരക്ഷയൊരുക്കിയ പോലീസ് ഇവരെ രക്ഷിക്കാൻ ശ്രമിച്ചതു പോലുമില്ല. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം യു.പി. നടപ്പിലാക്കുന്ന നീതി നിര്‍വ്വണ രീതി ജനാധിപത്യ സമൂഹത്തിന് അഭികാമ്യമാണോ? കെ.എ. ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Gangster Atiq Ahmed shot dead case Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..