കര്‍ഷകനല്ലേ സാറേ ഒന്നു കളപറിക്കാനിറങ്ങിയതാ...  ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ പുതിയ പ്രസം?ഗം തുടങ്ങുന്നത് ഇങ്ങനെയാണ്.  നാര്‍ക്കോട്ടിക് ജിഹാദ് വിവാദമാണ് പശ്ചാത്തലം. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട്  ജെയിംസ് പനവേലില്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആ പ്രസംഗം മുഴുവന്‍ കേള്‍ക്കാം..