ദുരിതബാധിതരുടെ കൂട്ടത്തിലെ ഒരു സംഖ്യ മാത്രമാണ് ഭരണകൂടത്തിന് കുഞ്ഞുണ്ണി. അപസ്മാരം വരാതിരിക്കാന്‍ മുതല്‍ ഉറങ്ങാന്‍വരെ മരുന്ന് കഴിക്കണം. മരുന്നിന് മാത്രമാണ് അവനെ വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കാന്‍ സാധിക്കുന്നത്. അത്രയ്ക്ക് ഭീകരമായ അവസ്ഥയിലാണ് ദുരിതബാധിതരുടെ നാഡീവ്യവസ്ഥക്ക് തകരാറു സംഭവിച്ചിട്ടുള്ളത് | വിഷമഴയേറ്റവര്‍ പരമ്പര ഭാഗം രണ്ട് | സ്‌ക്രിപ്റ്റ്: എ.വി. മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.