ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതം തുറന്നുകാട്ടുന്ന പരമ്പര. സ്വപ്നങ്ങള്‍ കരിഞ്ഞ മണ്ണില്‍നിന്ന് വീണ്ടും ഒരോര്‍മ്മപ്പെടുത്തല്‍.. വിഷമഴയേറ്റവര്‍ ഭാഗം 01......സ്‌ക്രിപ്റ്റ്: എ.വി മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.