ആരാണ് സ്യൂട്ട് കേസ് കൊലപാതക്കേസിലെ പ്രതി ഡോ. ഓമന

Published: Jul 14, 2021, 01:31 PM IST
Dr. Omana

ഡോ. ഓമന. കേരളത്തേയും തമിഴ്‌നാടിനെയും ഞെട്ടിച്ച സ്യൂട്ട് കേസ് കൊലപാതക്കേസിലെ പ്രതി. വൈദ്യശാസ്ത്രത്തിന്റെ വൈദഗ്ധ്യം മുഴുവന്‍ ഒരു മനുഷ്യന്റെ പ്രാണനെടുക്കാന്‍ ഉപയോഗിച്ച കോള്‍ഡ് ബ്ലഡഡ് ക്രിമിനല്‍.

ഇരുപത് വര്‍ഷമായി ഡോ. ഓമന തമിഴ്‌നാട് പോലീസിന്റെയും ഇന്റര്‍പോളിന്റെയും കണ്ണുവെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. 1996 ജൂലയ് 11-നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്.

അവതരണം: ആര്‍. അനന്തകൃഷ്ണന്‍ 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.