ശുഭകരമായതൊന്നും സംഭവിക്കാനില്ലെന്ന് തോന്നുന്നിടത്താണ് നിരാശ നമ്മളെ തോല്‍പ്പിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയും ക്ഷമയോടെ പരിശ്രമിക്കുകയും ചെയ്താല്‍ ജയിക്കാനാകും. തയ്യാറാക്കിയത് ഡോ.സെബിന്‍ എസ്. കൊട്ടാരം. അവതരിപ്പിച്ചത് അനുസോളമന്‍  എഡിറ്റ് ദിലീപ് ടി.ജി