എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോകടര്‍ എസ്.എസ് ലാല്‍. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് വിശദീകരിച്ചു.