കൊറോണ:കേരളത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

Published: Mar 11, 2020, 09:34 AM IST
corona

കൊറോണ പ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധയോടെ നീങ്ങുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നിപയെ നാം എങ്ങനെ നേരിട്ടുവോ അതിനേക്കാള്‍ ശ്രദ്ധയോടെ. അതീവ ജാഗ്രതയോടെ.മാര്‍ച്ച് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊറോണയേ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍. ശബ്ദം: ഭാഗ്യശ്രീ 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.