ചൈനയില്‍ വിവാഹങ്ങള്‍ കുറഞ്ഞുവരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനു പിന്നാലെയാണ് ഈ വാര്‍ത്ത.  വിവാഹിതരാകുന്നവരുടെ എണ്ണം കുറയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക് 2021-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ എന്താണിത്ര മടി | തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ. എഡിറ്റ്; ദിലീപ് ടി.ജി