തിരഞ്ഞെടുപ്പ് കാലത്ത് സമരപോരാട്ടത്തിന്റെ പാട്ടുപാടി ചെമ്മരത്തിയമ്മ
Published: Dec 4, 2020, 09:29 AM IST
തൃക്കരിപ്പൂര്‍: ജന്മിത്വത്തിനെതിരെ പോരാട്ടം നടത്തിയ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമര പോരാട്ടത്തില്‍ ഉറക്കെ പാടിയ പാട്ടുകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് തെക്കേമാണിയാട്ടെ നാട്ടി പാട്ടുകാരി യു.കെ.ചെമ്മരത്തി. ഈ തിരഞ്ഞെടുപ്പ് കാലത്തും ചെമ്മരത്തിയമ്മ പാടുകയാണ് പഴയ കാലത്ത് സമരവേദിയില്‍ മുഴങ്ങിയ പാട്ടുകളും വയലില്‍ പാടിയ നാട്ടിപ്പാട്ടുകളും. 92 പിന്നിട്ടെങ്കിലും ചെമ്മരത്തിയമ്മ പാട്ടുകളൊന്നും മറന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍
ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം
ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.