മാതൃഭൂമിയില്‍ ഡോ.ടി.എന്‍ തോമസ് ഐസക് എഴുതിയ കടത്തെ അങ്ങനെ പേടിക്കണോ എന്ന ലേഖനത്തിന്  സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ എഴുതിയ മറുപടി ലേഖനം കേള്‍ക്കാം. എഡിറ്റ് ദിലീപ് ടി.ജി