കറുപ്പണിഞ്ഞവരാണോ കറുപ്പ് നിറമാണോ പ്രശ്നം. അതോ കരിങ്കൊടി പ്രതിഷേധമോ. എല്ലാം പ്രശ്നമാണെന്ന തരത്തിലാണ് പോലീസ് നടപടി. കോവിഡ് കാലത്ത് സ്വര്‍ണ്ണക്കടത്ത് വിവാദം ആളിക്കത്തിയപ്പോള്‍ കറുത്ത മാസ്‌കിന് പോലും രക്ഷയില്ലായിരുന്നു. ഇപ്പോള്‍ ഇന്ധന സെസ് അടിച്ചേല്‍പിച്ചതോടെ പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ യാത്രയും കരിങ്കൊടി പ്രതിഷേധവും കേരളത്തില്‍ വീണ്ടും തുടരുന്നു. പ്രതിഷേധത്തോടാണോ കലിപ്പ് അതോ കറുപ്പ് നിറമാണോ പ്രശ്നം... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: black flag protests against CM Pinarayi Vijayan
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..