കോഴിക്കോട്  വീണ്ടും നിപ സ്ഥിരീകരിച്ചു, ചികിത്സയിലിരിക്കെ മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്.  മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരന്‍  ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.