ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കി, വിദേശ നിക്ഷേപകരെ ആകര്‍ഷിച്ച് വന്‍തോതില്‍ നിക്ഷേപവും സമാഹരിച്ച് ഐപിഒയുമായെത്തി, ആവശ്യമുള്ള പണം ഓഫര്‍ ഫോര്‍ സെയിലിലൂടെ പിന്‍വലിച്ച് സ്വന്തംനില സുരക്ഷിതമാക്കുന്ന സാഹചര്യം വിപണിയില്‍ കൂടിവരുന്നുണ്ടോ? ഓഹരി വിപണി ഇങ്ങനെയൊക്കെയാണ്. സൂക്ഷിച്ചും കണ്ടും ഇടപെടേണ്ട ഇടം. തയ്യാറാക്കിയത്: ഡോ.ആന്റണി. അവതരണം; റെജി പി.ജോര്‍ജ് .എഡിറ്റ് ദിലീപ് ടി.ജി