ആഗോളതലത്തില്‍ പുതിയ സാധ്യതകളാണ് ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യ ക്രിപ്റ്റോകറന്‍സിയുടെ രൂപത്തില്‍ നിക്ഷേപകന് മുന്നില്‍ വെച്ചിരിക്കുന്നത്. ഉയര്‍ന്ന ആദായസാധ്യതയാണ് ചെറുപ്പക്കാരെ വലിയതോതില്‍ ആകര്‍ഷിച്ചത്. റിസ്‌കുകൂടി വിലയിരുത്തി ജാഗ്രതയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. തയ്യാറാക്കിയത്: ഡോ.ആന്റണി. അവതരിപ്പിച്ചത്. റെജി പി ജോര്‍ജ് . എഡിറ്റ്: ദിലീപ് ടി.ജി