പോലീസ് വണ്ടി വീടിന്റെ ഗേറ്റ് കടന്നുവരുമ്പോള്‍ ബ്ലാക്കിയുമായി ഓടിക്കളിച്ചുകൊണ്ടിരിക്കുകയാണ് കെവിന്‍. ചേച്ചിയുടെ പഠനം നവോദയ സ്‌കൂളിലേക്ക് മാറ്റിയതില്‍പ്പിന്നെ അവനു വല്ലാത്ത വിഷമമായിരുന്നു. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 9 നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ് : ദിലീപ് ടി.ജി