ഞാന്‍ പുറത്തേക്കിറങ്ങി. അനില്‍ വണ്ടിയിലിരുന്ന് മൊബൈലില്‍ എന്തോ നോക്കുകയാണ്. എന്നെ കണ്ടപ്പോള്‍ അയാള്‍ മൊബൈല്‍ മാറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്കെടുത്തു. സ്റ്റേഷന്റെ ഗേറ്റു കടക്കുമ്പോള്‍ എസ്.ഐയുടെ ജീപ്പ് അകത്തേക്കു കയറിവരികയായിരുന്നു.  സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം ഏഴ് നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം