അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അനിലിനോടു വണ്ടി തിരിക്കാന്‍ പറഞ്ഞു. അനില്‍ വണ്ടി തിരിച്ച് ആലിന്റെ ചുവട്ടില്‍ ഓരം ചേര്‍ത്തു നിര്‍ത്തി. അല്പസമയത്തിനുള്ളില്‍ത്തന്നെ ഒരു കറുത്ത ബജാജ് പള്‍സര്‍ പോലീസ് വണ്ടിയുടെ സമീപത്തെത്തി. അവനെ കണ്ടമാത്രയില്‍ ബാലകൃഷ്ണന്‍ പറഞ്ഞു: 'ഇവനെ മുന്‍പ് ഞാനൊരു വാറണ്ടില്‍ പൊക്കിയതാ... മിക്കവാറും ജാമ്യം എടുത്തിട്ടുണ്ടാവും |    സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം അഞ്ചാം ഭാഗം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം