എന്റെ ശബ്ദം ഇടറി. വാചകം മുഴുമിക്കാനാവുന്നില്ല. രേഷ്മ ടിവി ഓണ്‍ ചെയ്ത് ന്യൂസ് വെച്ചു. ടിവിയില്‍ ഡിബേറ്റ് നടക്കുകയാണ്. ഭയപ്പെടേണ്ടതായി ഒന്നും കാണുന്നില്ല. ടിവി സ്‌ക്രീനിലൂടെ കണ്ണുകള്‍ സാവധാനം താഴേക്കു നീങ്ങി. താഴെ സ്‌ക്രീനില്‍ ബ്രെയ്ക്കിങ് ന്യൂസ് സ്‌ക്രോള്‍ ചെയ്യുന്നതു കാണാം. ഞാന്‍ സൂക്ഷിച്ചു നോക്കി. കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം അവസാന ഭാഗം. എഡിറ്റ് ദിലീപ് ടി.ജി  (നോവല്‍ അവസാനിച്ചു) 

നോവലിസ്റ്റിന്റെ ഫോണ്‍ നമ്പര്‍- 9447203406