തല തണുക്കെയൊന്നു കുളിക്കണം. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലൊരു മാനസികപിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ മൊഴികൊണ്ട് ഗോപി ശിക്ഷിക്കപ്പെട്ടാല്‍ എല്ലാവരും, ഒരുപക്ഷേ രേഷ്മ പോലും, എന്നെ കുറ്റപ്പെടുത്തിയേക്കാം. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ്  ദിലീപ് ടി.ജി