വിക്രമനോടൊന്നിച്ച് രാവിലെ കുറച്ചു താമസിച്ചാണ് അന്ന് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. സ്റ്റേഷനു മുന്നിലെത്താറായപ്പോള്‍ വെളിയില്‍ ഇടതു വശത്തെ മതിലിനോടു ചേര്‍ന്ന് ഒരു സ്‌കോര്‍പിയോ നിര്‍ത്തിയിട്ടത് കണ്ടു. 'സാര്‍, അതു നമ്മുടെ ഗോപിയേട്ടന്റെ വീട്ടില്‍ കണ്ട വണ്ടിയാണല്ലോ!'വിക്രമന്‍ ഉറപ്പിച്ചു പറഞ്ഞു. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 20. നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.  
എഡിറ്റ് ദിലീപ് ടി.ജി