സമയക്ലിപ്തതയുടെ കാര്യത്തില്‍ അനിലിനെ വെല്ലാന്‍ ജില്ലയിലെ മറ്റൊരു ഡ്രൈവര്‍മാര്‍ക്കും ആകുമെന്നു തോന്നുന്നില്ല. അയാള്‍ കൃത്യം 9.30നു തന്നെ ഗേറ്റിനു മുന്നിലെത്തി. അനിലിനെ കണ്ടതും കെവിന്‍ ഓടിച്ചെന്ന് ഗേറ്റ് തുറന്ന് സല്യൂട്ട് ചെയ്തു. അതൊരു പതിവാണ്. അയാള്‍ തിരിച്ച് അഭിവാദ്യം ചെയ്ത ശേഷം വണ്ടി ഉള്ളിലേക്കു കയറ്റി പിന്നോട്ടെടുത്ത ശേഷം പോര്‍ച്ചില്‍ നിര്‍ത്തി. 

കുറ്റസമ്മതം ഭാഗം 17- സിബി തോമസ് എഴുതുന്ന നോവല്‍ എഡിറ്റ്: ദിലീപ് ടി.ജി