പോലീസ്വാഹനം ചെമ്മാട് സ്‌കൂളിനു മുന്നിലൂടെ നീങ്ങുകയാണ്. ഗോപി ഇപ്പോഴും കണ്ണുകളടച്ച് തല താഴ്ത്തിയിരിക്കുകയാണ്. എല്ലാവരും അയാള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അറ്റുപോയ തലമുറയുടെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനായപ്പോള്‍ വിധി മറ്റൊരു രൂപത്തില്‍ വീണ്ടും തടസ്സം നില്ക്കുകയാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 16. എഡിറ്റ് ദിലീപ് ടി.ജി 

Content Highlight: Kuttasammatham Part 16 by Sibi Thomas