'ഹലോ... നമസ്‌കാരം. സൈബര്‍സെല്ലല്ലേ? ഇത് സി.ഐ. സാബുവാണ്. ഒരു നമ്പറിന്റെ അഡ്രസ്സും പ്രസന്റ് ടവര്‍ ലൊക്കേഷനും വേണം. അര്‍ജന്റാണ്. ക്രൈംനമ്പര്‍ 148/2017. ഞാന്‍ മെയില്‍ ചെയ്യാം. ഓകെ.' സൈബര്‍സെല്ലില്‍ ഫോളോഅപ്പ് ഉണ്ടാവണം. ഫോണ്‍ കട്ട്‌ചെയ്തശേഷം ഞാന്‍ എബിനോടു പറഞ്ഞു.. | സിബി തോമസ് എഴുതുന്ന നോവല്‍ 
കുറ്റസമ്മതം- ഭാഗം 3...

Content Highlight: Kuttasammatham Novel By Sibi Thomas part -3