അവള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. പക്ഷേ അവള്‍ പിടിച്ചുനില്ക്കും. എന്നാല്‍ കൊന്നയാളെ കിട്ടിയേ മതിയാകൂ..! വിടില്ലവനെ..!' വിക്രമന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെയാണ് ദേവപ്പഗൗഡ മറുപടി പറഞ്ഞത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ പോലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം രണ്ടാം ഭാഗം 

 

Content Highlight:  Kuttasammatham  Novel By Sibi Thomas part -2