'ആത്മച്ഛായ' മാതൃഭൂമി ചിത്രത്തെ കവിതയാക്കി കവയിത്രി വിജയലക്ഷ്മി

Published: Apr 11, 2020, 06:26 PM IST
Rajyalakshmi
ശനിയാഴ്ച മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘അദൃശ്യസാന്നിധ്യം’ എന്ന അടിക്കുറിപ്പോടെയുള്ള വാർത്താചിത്രത്തെ ആസ്പദമാക്കി കവയിത്രി വിജയലക്ഷ്മി എഴുതിയ പ്രതികരണ കവിത
# ശബ്ദം: വിജയലക്ഷ്മി

ലോകോത്തര നിലവാരമുള്ള ആത്മസ്പര്‍ശിയായ ഒരു ഉദാത്ത ചിത്രമാണ് ഈ കവിതയുടെ ഉറവിടം. മഹാമാരിക്കാലത്തും വാര്‍ത്താചിത്രങ്ങളെ ഉണര്‍ത്തുപാട്ടുകളാക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു. ചിത്രമെടുത്ത ബി. മുരളീകൃഷ്ണനു നന്ദി.

ഉയര്‍പ്പു തിരുനാള്‍ വന്നെത്തിയിരിക്കുന്നു. ശാരീരികവും മാനസികവുമായ എല്ലാ മഹാവ്യാധികളില്‍ നിന്നും മോചിതരായി ലോകജനത ഉയിര്‍ക്കട്ടെ,കരുണയുടെയും സ്‌നേഹത്തിന്റെയും നിത്യദീപം നമുക്കിടയില്‍ ജ്വലിക്കുമാറാകട്ടെയെന്ന് കോടാനുകോടി സഹോദരങ്ങള്‍ക്കൊപ്പം ഈ കവിതയും കൈകൂപ്പുന്നു.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.