ആചാര്യനും ദൈവവുമൊത്തു വന്നാല്‍ ആരാരെ നാം കാല്‍ക്കല്‍ നമിക്കുമാദ്യം? ആചാര്യവാത്സല്ല്യമതല്ലി നമ്മില്‍ ആലേഖനം ചെയ്തതു ദൈവനാമം.കബീര്‍ ദാസിന്റെ മുക്തകങ്ങള്‍ക്ക് ശ്രീകാന്ത് താമരശ്ശേരിയുടെ വിവര്‍ത്തനം......