ചുള്ളിക്കാടിന്റെ 'ഗൗരി' കേള്‍ക്കാം

Published: May 11, 2021, 09:35 AM IST
കരയാത്ത ഗൗരി, തളരാത്ത ഗൗരി- ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൗരി' എന്ന കവിത കേള്‍ക്കാം. കവിത ചൊല്ലിയിരിക്കുന്നത്: അഞ്ജയ്ദാസ് എന്‍ ടി.
Gouri Amma

'കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ' 1994ല്‍ ആണ് ചുള്ളിക്കാട് ഗൗരിയമ്മയുടെ ജീവിതം ആസ്പദമാക്കി 'ഗൗരി'എന്ന കവിത എഴുതുന്നത്.പാര്‍ട്ടിയ്ക്ക് വേണ്ടി പ്രിയസഖാവിനെ പോലും വേണ്ടെന്ന് വെച്ച ഗൗരിയമ്മയോട് പാര്‍ട്ടി ചെയ്ത ഈ നടപടി ചുള്ളിക്കാടിന് പൊറുക്കാനാകുമായിരുന്നില്ല. അതില്‍ പ്രതിഷേധിച്ചാണ് ചുള്ളിക്കാട് 1995ല്‍ ഗൗരി എന്ന കവിതയെഴുതുന്നത്.  പാര്‍ട്ടി നേതൃത്വത്തെ പേരെടുത്ത് പറയാതെ കവിതയിലുടനീളം ചുള്ളിക്കാട് വിമര്‍ശിക്കുന്നുണ്ട് | . കവിത ചൊല്ലിയിരിക്കുന്നത്: അഞ്ജയ്ദാസ് എന്‍ ടി.

 

 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.