ഒരു കാട്ടില്‍ ചങ്ങാതിമാരായ മാനും കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. ഒരിക്കല്‍ മാനും കുരങ്ങനും കൂടി കാടിന് അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ കുറേ പഴങ്ങള്‍ ഒരു കൂടയില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ അതെടുത്ത് വേഗം കാട്ടിലേക്ക് പോന്നു...  പിന്നീട് എന്ത് സംഭവിച്ചു. ബാക്കി കഥ കേള്‍ക്കാം. അവതരിപ്പിച്ചത്:  ഷൈന രഞ്ജിത്ത്. എഡിറ്റ്:  ദിലീപ് ടി.ജി