മലേഷ്യയിലെ പേറാക്ക് സംസ്ഥാനത്തെ ഒരു കൊച്ചുപട്ടണമാണ് ടാപ്പോ റോഡ്. അവിടെ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ടെലൂക്കാന്‍സണ്‍ എന്ന സ്ഥലത്തേക്ക് പുതിയൊരു റെയില്‍വേ ലൈന്‍ പണിയാന്‍ അധികാരികള്‍ തീരുമാനിച്ചു.  ധാരാളം വന്യമൃഗങ്ങള്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒരു കൊടും കാടിന്റെ നടുവിലൂടെയായിരുന്നു റെയില്‍പ്പാത. പിന്നീട് എന്തുസംഭവിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി   കുട്ടിക്കഥ