പണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി.  ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി