ആ കഥ കേട്ട് പെണ്‍കുട്ടിയും കണ്ണീര്‍ വാര്‍ത്തു. കണ്ണീര്‍ തോര്‍ന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു. ഏട്ടന്‍ എന്നെ അങ്ങനെ പൊതിഞ്ഞുപിടിക്കുമോ.. ? ഏട്ടന്‍ നിസാരമട്ടില്‍ പറഞ്ഞു. അതിന് നീയിപ്പോ സൂര്യനിലേക്ക് പറക്കാന്‍ പോണ പക്ഷിയാണോ...ഗ്രേസിയുടെ കഥ, അവതരണം: ഷൈന രഞ്ജിത്ത്, എഡിറ്റിങ്: ദിലീപ് ടി.ജി

Content highlight: sampathiyum  jadayuvum