കൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന്‍ അദ്ദേഹത്തിന് പ്രശോഭന്‍ എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന പുസ്തകത്തിലെ കഥ. വായിച്ചത്; ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി