പണ്ടുപണ്ട് പേര്‍ഷ്യയില്‍ ഒരു ജാലവിദ്യക്കാരന്‍ ഉണ്ടായിരുന്നു.  അയാള്‍ക്ക് കഥകള്‍ പറഞ്ഞ് ജനങ്ങളെ രസിപ്പിക്കുന്നതില്‍ അതീവ മിടുക്ക് ഉണ്ടായിരുന്നു. അയാള്‍ക്ക് മെലാനി എന്ന് പേരുള്ള ഒരു മകള്‍ ഉണ്ട്.  കഥ വായിച്ചത് ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി