ഒരു പാറ ഇടുക്കിലാണ് ജിക്കു പല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്; ദിലീപ് ടി.ജി