''ഞാന്‍ മോള്‍ക്കൊരു കഥ പറഞ്ഞുതരട്ടെ ?'', കാവോതി ചോദിച്ചു.

അവള്‍ക്ക് സന്തോഷമായി. കഥകള്‍ കേള്‍ക്കാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നല്ലോ. അവള്‍ക്കേറ്റവും ഇഷ്ടം കാവോതിയുടെ കഥയായിരുന്നു. ഇപ്പോള്‍ അതേ കാവോതി അവളോട് ഒരു കഥ പറഞ്ഞുതരട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സന്തോഷംകൊണ്ട് മതിമറന്നു.

സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ 'കടപ്പുറത്തെ കാവോതി' പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് നോവല്‍.

അവതരിപ്പിച്ചത്: അഞ്ജന രാമത്ത് | എഡിറ്റ്: ദിലീപ് ടി.ജി.