നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്‍ക്കാരന്‍ മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ തിരിച്ചു തന്നോളാം അയാള്‍ അപേക്ഷ സ്വരത്തില്‍ പറഞ്ഞു.  ബാക്കി കഥ കേള്‍ക്കാം | അവതരണം: ഷൈന രഞ്ജിത്ത്.  എഡിറ്റ്: ദിലീപ് ടി.ജി