ഇന്ത്യടെ തപാല്‍ സ്റ്റാമ്പില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി മഹാത്മാഗാന്ധിയാണ്.1948 ലാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങുന്നത്. ഗാന്ധിജിയെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന വിവരങ്ങള്‍.  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെപ്പറ്റി ഇതാ ചില അറിവുകള്‍. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി