ഒരു വലിയ വിഭാഗം ആളുകളും വേദനയനുഭവിച്ച്, കൊണ്ടുനടക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്രൈറ്റിസ്. വാതരോഗങ്ങള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന രോഗങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ രോഗനിര്‍ണ്ണയം പാളിപ്പോകുകയോ ചെയ്യുന്നതോടെ നിരവധി പേര്‍ വേദന തിന്ന് ജീവിക്കാന്‍ വിധിക്കപ്പെടുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. തയ്യാറാക്കിയത്.ഡോ. നാസിമുദ്ദീന്‍. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി