ഇന്ത്യയില്‍ 2.7 മില്ല്യണ്‍ ടി.ബി. കേസുകള്‍ ഉണ്ടെന്നാണ് 2021 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യ ടി.ബി. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രമേഹരോഗമുള്ളവരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത് 20 ശതമാനം ടി.ബി. രോഗികള്‍ക്കും പ്രമേഹം ഉണ്ടെന്നാണ്. തയ്യാറാക്കി അവതരിപ്പിച്ചത്: അനുസോളമന്‍. എഡിറ്റ്: അജന്ത് പി.