ക്ഷീണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ, ശരീരം തടിക്കുകയോ മെലിയുകയോ ചെയ്യുക തുടങ്ങിയ സൂചനകളെ പലരും ആദ്യമൊന്നും കാര്യമാക്കണമെന്നില്ല. അതെല്ലാം സ്വാഭാവികമല്ലേ എന്ന് കരുതും. പ്രശ്നങ്ങള്‍ കൂടുമ്പോഴായിരിക്കും കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങുക. ഈ പരിശോധന മിക്കപ്പോഴും എത്തിനില്‍ക്കുക തൈറോയ്ഡ് തകരാറുകളിലായിരിക്കാം. അവതരിപ്പിച്ചത്: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി