ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നു എന്നതുകൊണ്ട് അതിനോട് അഡിക്ഷനാണെന്ന് ആശങ്കപ്പെടേണ്ട. കുട്ടികളുടെ ശ്രദ്ധയും മറ്റ് കഴിവുകളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് വേണ്ടത്. തയ്യാറാക്കിയത് ഗംഗ കൈലാസ്. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി