ആയുര്‍വേദം- ഭാരതത്തിന്റെ തനതായ ചികിത്സാ ശാസ്ത്രം. രേഖപ്പെടുത്തപ്പെട്ട കാലഘട്ടത്തിന്റെ കണക്കനുസരിച്ച് പുരാതനമെങ്കിലും ഇന്നും നിലനില്‍ക്കുന്നതായ വിജ്ഞാനശാഖയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ടതാണ്. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഗ്രന്ഥങ്ങള്‍ രൂപപ്പെട്ടത്. 
ഇന്ന് ദേശീയ ആയുര്‍വേദ ദിനം; എന്താണ് ഇങ്ങനെയൊരു ദിനാചരണത്തിന്റെ പ്രസക്തി. തയ്യാറാക്കിയത്. ഡോ. ശ്രീപാര്‍വതി ആര്‍. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ്: സനൂപ്