പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അനേകം ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ പ്രളയജലമിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണും വെള്ളവും മലിനമായ ഈ അവസ്ഥയിലാണ് എലിപ്പനി പടരാനുള്ള സാധ്യതയുള്ളത്. തയ്യാറാക്കി അവതരിപ്പിച്ചത് അനു സോളമന്‍. എഡിറ്റ്  ദിലീപ് ടി.ജി