നിലത്തിരുന്നിട്ട് വര്‍ഷങ്ങളായി. സ്റ്റെപ്പ് കയറാനും വളരെയധികം പ്രയാസമുണ്ട്. ഈയിടെയായി കസേരയില്‍ ഇരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി.' വയസ്സായവരോട് കുശലം ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന സ്ഥിരം മറുപടിയാണിത്. തേയ്മാനം പതുക്കെപ്പതുക്കെ ഒരു മനുഷ്യന്റെ ചലന ശേഷിയെ കീഴ്പ്പെടുത്തുന്നതിന്റെ വേദന ആ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് കാണാം. 
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം. തയ്യാറാക്കിയത്  ഡോ. പ്രശാന്ത് ജെ.എസ്. അവതരിപ്പിച്ചത്: അനുസോളമന്‍