പണ്ടുകാലങ്ങളില്‍ ഹൃദയാഘാതം ചെറുപ്പക്കാരില്‍ നന്നേ വിരളമായിരുന്നു. കാരണം, അക്കാലത്ത് ഭൂരിഭാഗം പേരും വിയര്‍പ്പൊഴുക്കി എല്ലുമുറിയെ പണിയെടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ ജനങ്ങള്‍ സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഏറ്റവും തിരക്കുള്ള ജനവിഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ വ്യായാമക്കുറവും ശരീര സംരക്ഷണക്കുറവും കൂടുതലായി കാണുന്നു . തയ്യാറാക്കിയത്. ഡോ.ശ്രീതല്‍ രാജന്‍ നായര്‍. അവതരിപ്പിച്ചത്: അനു സോളമന്‍. എഡിറ്റ് സജീവ് രാധാകൃഷ്ണന്‍