നാളികേരവും വെളിച്ചെണ്ണയും ചേര്‍ക്കാത്ത ആഹാരങ്ങളെക്കുറിച്ച് ശരാശരി കേരളീയര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. രുചി മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട് ഇവയ്ക്ക്. ഏതൊരു ഔഷധയോഗം വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുന്നുവോ അതിന്റെ ഗുണം ആ വെളിച്ചെണ്ണയ്ക്ക് ലഭിക്കുന്നതാണ്. തയ്യാറാക്കിയത്: ഡോ. കെ.എസ്. രജിതന്‍. അവതരിപ്പിച്ചത്; അനുസോളമന്‍. എഡിറ്റ്: ദിലീപ് ടി.ജി