ഓര്‍മകളെ പരിപാലിക്കുന്നതനുസരിച്ച് അവ ശക്തമായി നമ്മുടെ ഉപബോധമനസ്സില്‍ നിലകൊള്ളും. ആവര്‍ത്തനത്തിലൂടെയാണ് ഉപബോധമനസ്സ് പലതും പഠിക്കുന്നത്. ഒരുകാര്യം പലതവണ ആവര്‍ത്തിക്കുമ്പോള്‍ അത് ഉപബോധമനസ്സില്‍ ഉറയ്ക്കുന്നു. തയ്യാറാക്കിയത്.  ഡോ.സെബിന്‍ എസ്. കൊട്ടാരം. അവതരിപ്പിച്ചത്: അനു സോളമന്‍. എഡിറ്റ്; ദിലീപ് ടി.ജി