കോവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാതരോഗികളുടെ ചികിത്സയ ബാധിച്ചത് എങ്ങനെയാണെന്നും വാതരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ റുമറ്റോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രമേഷ് ഭാസി |എഡിറ്റ് : ദിലീപ് ടി.ജി